കൊച്ചി: പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നിർമിച്ച മുണ്ടംവേലി ഫ്ളാറ്റ് സമുച്ചയ നിർമാണത്തിൽ അടിമുടി ചട്ടലംഘനവും അഴിമതിയും നടന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എം എൽ എ. എക്സ്ട്രാ ഹൈ ടെൻഷൻ വൈദ്യുതി ലൈനിന് തൊട്ടടുത്തായി ദൂരപരിധി ലംഘിച്ചാണ് ഫ്ലാറ്റ് നിർമിച്ചത്. ......
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ രണ്ട് പതിറ്റാണ്ടായി കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് അന്തിമ അനുമതി ലഭിച്ചു. മോചന ഉത്തരവിൽ ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചതോടെ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി. ......
ചെങ്ങന്നൂർ: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ (എ) ചെങ്ങന്നൂർ സ്വദേശിയും ഹയർ സെക്കൻഡറി വിദ്യാർഥിയുമായ യുവ ചിത്രകാരി മധുബനി ആർ. നാഥിന്റെ 'ഇൻലാൻഡ് സ്പേസസ്' എന്ന പേരിൽ സോളോ പെയിന്റിംഗ് എക്സിബിഷൻ നടക്കും.
ബുധനാഴ്ച
വൈകിട്ട് മൂന്നിന് പ്രശസ്ത ശില്പിയും തൃശൂർ ഗവ ഫൈൻ ആർട്സ് കോളേജ് വകുപ്പു മേധാവിയുമായിരുന്ന എ. ......
ചെങ്ങന്നൂർ: യുവതലമുറയുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണാത്ത ഭരണാധികാരികൾ ആപത്തു ക്ഷണിച്ചു വരുത്തുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.......
അൽ വക്രയിലെ ഡി.പി.എസ്. എം.ഐ.എസ് ഓഡിറ്റോറിയം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലാസൗന്ദര്യത്താൽ നിറഞ്ഞ ഒരു സായാഹ്നത്തിന് സാക്ഷിയായി.......
അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ''പ്രോജക്ട് സീറോ'' പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര -വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾ ധൈര്യമായി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. ......
കഴിഞ്ഞ ദിവസം കേരള യൂണിവേഴ്സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില് പ്രതിഷേധിച്ചാണ് കോട്ടയം എസ്പി ഓഫിസിനു മുന്നിലേക്ക് എസ്എഫ്ഐ ജില്ലാ കമ്മിറ്റി മാർച്ച് പ്രഖ്യാപിച്ചിരുന്നത്. മാർച്ച് രാവിലെ 11 മണിക്ക് മാർച്ച് എസ്പി ഓഫീസിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. ......
കൊച്ചി: നഗരത്തിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്ത ഉടൻ നടപടിയെടുക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. കൊച്ചി മേയർ അഡ്വ. ......